Cusat Logo

പദശൃംഖല

An Online WordNet for Malayalam

WordNetLogo
Rate recent updates
SynsetId Synset Pos Gloss Example User Action Correct Incorrect
338 നട്ടെല്ലുള്ള ജന്തു , കശേരുമൃഗം , മുതുകെല്ലുള്ള ജന്തു noun കശേരുക്കളുടെ നീണ്ട രേഖ ശരീരത്തിലുള്ള ജീവി. മനുഷ്യന്‍ നട്ടെല്ലുള്ള ജന്തു ആകുന്നു. --Delete Relation(Hyponym)
2754 നേട്ടം , തരം , കോളു്‌ , വരവു്‌ , വരുമാനം , ഫലം , പ്രാപ്തി , പ്രയോജനം , ആദായം , അറ്റാദായം , ഫലപ്രാപ്തി , ധനലാഭം , ഡിവിഡന്റെ , കാര്യലാഭം , ആനുകൂല്യം , കിട്ടുന്ന പലിശ , ദ്രവ്യലാഭം , ഭോജ്യം , ലബ്ധി , യോഗം , പശ , പ്രസക്തി , മുതല്‍ കൂട്ടു്‌ , സമ്പാദ്യം , വട്ടം , വട്ടപ്പണം , കിട്ടുന്ന കമ്മിഷന്‍ , വട്ടപ്പലിശ , ഡിസ്കൌണ്ടു് , വട്ടി , ചിലവിലുണ്ടാകുന്ന കുറവു. noun വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം. അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി./കള്ളം പറയുന്നതു കൊണ്ടു്‌ എനിക്കു എന്തു ലാഭമാണു്‌ കിട്ടുക. Delete Relation(hypernym)
2063 പക്ഷി , പറവ , പക്ഷാലു , പക്ഷം , ഖഗം , വിഹംഗം , വുഹഗം , വിഹംഗമം , വോമചാരി , രാടി , വിഹായസ്സു്‌ , ശകുനി , ശകുന്തം , ശകുന്തി , ദ്വിജം , വിക്രനാസികം , പതത്രി , പത്രീ , പതംഗം , പതഗം , പതന്‍ , പത്രന്‍ , പത്രരഥം , നഗൌകസ്സു്‌ , അണ്ഡജം , വാജി , വികിരം , വിഷ്കിരം , നീഡോത്ഭവന്‍ , ഗുരുത്മാന്‍ , പിത്സത്‌ , പ്ളാവി , ശുകം. noun ചിറകും ചുണ്ടും ഉള്ള രണ്ടു കാലുള്ള ഉഷ്ണരക്‌തമുള്ള പക്ഷിയുടെ ഉത്പത്തി . തടാകത്തിന്റെ തീരത്തു്‌ പലനിറത്തിലുള്ള പക്ഷികള് ഇരിക്കുന്നു. Edit Synset
111 എതിര്പ്പ് , വിരോധം , ശത്രുത , പ്രതികൂലത , പ്രതിരോധം , വിയോജിപ്പ് , പ്രതിഷേധം , നിഷേധം noun ഏതെങ്കിലും ഒരു കാര്യം തടസ്സപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ കുറച്ചു വിപരീതം ചെയ്യുക അഥവാ ഏതെങ്കിലും കാര്യം നമുക്കു താല്പര്യമില്ലാത്തതാണെങ്കില്‍ വിപരീതമായി എന്തെങ്കിലും ചെയ്യുക. രാമന്റെ എതിര്പ്പുണ്ടായിട്ടും കൂടി ഞാന്‍ തിരഞ്ഞെടുപ്പില് മത്സരിച്ചു. Edit Synset
6314 പുച്ഛം , വെറുപ്പ് noun അവജ്ഞ പ്രകടിപ്പിക്കുക പണത്തിനായി ജന്മദേശത്തെ ചതിക്കുന്നവരോട് അവജ്ഞയാണ്. Edit Synset
1340 ഇഷ്ടമില്ലായ്മ , വെറുപ്പ് noun ഇഷ്ടത്തോട് കൂടിയല്ലാതെ അല്ലെങ്കില്‍ ഇഷ്ടമില്ലാതിരിക്കുന്ന ഭാവം. അവന്‍ പഠിപ്പിനോടുള്ള അവന്റെ ഇഷ്ടമില്ലായ്മ വ്യക്തമാക്കി. Edit Synset
2835 സാദ്ധ്യത , ഇട noun സംഭവിക്കാവുന്നത്. കാലാവസ്ഥാ നിരീക്ഷകരുടെ സൂചന അനുസരിച്ച് ഇന്ന് കനത്ത മഴ ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. Edit Synset
2494 വിചിത്രമായ , അസാമാന്യമായ , അത്ഭുതകരമായ , വിസ്മയകരമായ , മാസ്മരികമായ , മാന്ത്രികമായ adjective ജിജ്ഞാസ ഉളവാക്കുന്ന. എനിക്കൊരു വിചിത്രമായ അനുഭവം ഉണ്ടായി. Edit Synset
3530 തക്ക അവസരം noun ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക. മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്. Edit Synset--Delete Relation(hypernym)--Edit Synset--Edit Synset
652 അവസ്ഥ , ദശ , സ്ഥിതി. noun ഏതെങ്കിലും വിഷയം, വര്ത്തമാനം അല്ലെങ്കില്‍ സംഭവത്തെ ആശ്രയിച്ച ഒരു അവസ്ഥ. ക്രോധ സമയത്തു്‌ ചെയ്ത ഒരു ജോലിയും ശരിയാവില്ല. അവരുടെ ഗതി എന്തായോ എന്തൊ. --Delete Relation(Hyponym)
28360 കൊലപാതകം , കൊല , വധം , ക്ഷണനം noun ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ. ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന്‍ തന്നെ അവരുടെ കൊലപാതകം നടത്തി. Edit Synset