Cusat Logo

പദശൃംഖല

An Online WordNet for Malayalam

WordNetLogo
അറിയേണ്ട പദം നൽകുക   (Enter the search Word )
WORD : മൂല്യനിര്ണ്ണയം
SYNONYMS : വിലനിര്ണ്ണയം , മൂല്യനിര്ണ്ണയം
POS : noun
GLOSS : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണം, യോഗ്യത അല്ലെങ്കില് ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കി അതിന്റെ മൂല്യം നിര്ണ്ണയിക്കുക
EXAMPLE : വജ്രത്തിന്റെ വിലനിര്ണ്ണയം വജ്രപ്പണിക്കാരനെ ചെയ്യുവാന്‍ കഴിയു


14614 മൂല്യം , വില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വസ്തു മുതലായവയുടെ മഹത്വം
6305 കാഴ്ചപ്പാട് , ധാരണ , വീക്ഷണം ഏതെങ്കിലും വിഷയത്തെക്കുറിച്ച് മനസ്സിലുണ്ടാകുന്ന വിശ്വാസം.
1723 ജ്ഞാനം , ദിവ്യജ്ഞാനം വിവേകം കൊണ്ട് വസ്തു, കാര്യം എന്നിവയെക്കുറിച്ചുള്ള അറിവ്.
NO HYPONYM AVAILABLE
NO HOLONYMY AVAILABLE
NO MERONYMY AVAILABLE
NO ANTONYMY AVAILABLE
WORD : മൂല്യനിര്ണ്ണയം
SYNONYMS : മാര്ക്കിടല്‍ , വിലയിരുത്തല് , മൂല്യനിര്ണ്ണയം
POS : noun
GLOSS : ഉത്തര പുസ്തകം പരിശോധിച്ചു മാര്ക്ക് കൊടുക്കുന്ന പ്രക്രിയ.
EXAMPLE : പരീക്ഷയ്ക്കു ശേഷം അധ്യാപകന്‍ മാര്ക്കിടലില്‍ മുഴുകിയിരിക്കുന്നു.


1694 കൊടുക്കല്‍ , പ്രദാനം ചെയ്യല് , വിതരണം ചെയ്യല് ആര്ക്കെങ്കിലും എന്തെങ്കിലും കൊടുക്കുന്ന പ്രക്രിയ.
3060 ദാനം , ധന സഹായം , ദീനശീലത്വം , ത്യാഗം , വിഹാപീതം , വിഹായിതം , ഉപഹാരം , ഓശാരം , സൌജന്യം , ദക്ഷിണ. ആര്ക്കെുങ്കിലും ബഹുമാനത്തോടും ദയയോടും കൂടി കൊടുക്കുന്ന സാധനം.
134 ധാര്മ്മിക കര്ത്തവ്യം , മത കര്മ്മങ്ങള് , ധാര്മ്മികാനുഷ്ഠാനങ്ങള് മതത്തെ സംബന്ധിക്കുന്ന ജോലി.
183 ജോലി , കര്മം , വേല , പണി , കൃത്യം ചെയ്യാന്‍ പറ്റുന്നത്.
12149 പ്രവര്ത്തനം ഒരു കാര്യം നടക്കുന്ന അല്ലെങ്കില് ചെയ്യപ്പെടുന്നതായ ഭാവം
NO HYPONYM AVAILABLE
NO HOLONYMY AVAILABLE
NO MERONYMY AVAILABLE
NO ANTONYMY AVAILABLE